ആലുവയിൽ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് വയസ്സുകാരന്റെ അച്ഛനും അമ്മയും കസ്റ്റഡിയിൽ; വധശ്രമത്തിന് കേസെടുത്തു

Loading...
  • 13
    Shares

ആലുവയിൽ ഗുരുതരമായി പരുക്കേറ്റ് രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് വയസ്സുകാരന്റെ അച്ഛനും അമ്മയ്ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഏലൂർ സിഐയുടെ നേതൃത്വത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ടെറസിൽ നിന്നും വീണ് പരുക്കേറ്റെന്നായിരുന്നു ഇവർ ആശുപത്രിയിൽ നൽകിയ വിവരം. എന്നാൽ കുട്ടിക്ക് ക്രൂരമായി മർദനമേൽക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. പൃഷ്ഠ ഭാഗത്ത് പൊള്ളിച്ച പാടുകൾ ഉൾപ്പെടെയുണ്ട്.

കുട്ടിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. തലച്ചോറിനകത്തെ രക്തസ്രാവം നിലയ്ക്കാത്തതും മരുന്നുകളോട് പ്രതികരിക്കാത്തതുമാണ് സ്ഥിതി ഗുരുതരമാക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *