ആലുവയിൽ അമ്മയുടെ ക്രൂര മർദനത്തിന് ഇരയായ മൂന്ന് വയസ്സുകാരൻ മരിച്ചു

Loading...

ആലുവയിൽ അമ്മയുടെ മർദനത്തിന് ഇരയായ മൂന്ന് വയസ്സുകാരൻ മരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുഞ്ഞിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു നിലനിർത്തിയിരുന്നത്.

രക്തം കട്ടപിടിച്ച് തലച്ചോറിന്റെ പ്രവർത്തനം നിലച്ചതാണ് മരണകാരണം. കുട്ടിയുടെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുത്തിരുന്നു. ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ മകനാണ് ചികിത്സയിലിരിക്കെ മരിച്ചത്.

ബുധനാഴ്ചയാണ് മാതാപിതാക്കൾ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ടെറസിൽ നിന്ന് വീണുവെന്നാണ് ഇവർ പറഞ്ഞത്. എന്നാൽ പരിശോധനയിൽ കുട്ടിയുടെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളും ദേഹത്താകെ മുറിവുകളും കണ്ടിരുന്നു. ഇതോടെ ആശുപത്രി അധികൃതർ പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു

ചോദ്യം ചെയ്യലിൽ കുട്ടിയുടെ മാതാവ് കുറ്റം സമ്മതിച്ചു. വലിയ തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചുവെന്നാണ് അമ്മ പറഞ്ഞത്. ചട്ടുകം ചൂടാക്കി പൊള്ളിക്കുകയും ചെയ്തു. ജാർഖണ്ഡ് സ്വദേശിനിയായ ഇവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *