അടുത്ത മാസം ആദ്യത്തോടെ ശബരിമല ദർശനം നടത്തുമെന്ന് തൃപ്തി ദേശായി

  • 14
    Shares

ശബരിമലയിൽ ദർശനം നടത്തുമെന്ന് തൃപ്തി ദേശായി. അടുത്ത മാസം ആദ്യവാരം ശബരിമലയിലെത്തും. ഒരു സംഘം സ്ത്രീകൾക്കൊപ്പമാകും ശബരിമലയിലെത്തുക.

സുപ്രീം കോടതി നൽകിയ അവകാശമാണ് ശബരിമല പ്രവേശനമെന്ന് തൃപ്തി ദേശായി അറിയിച്ചു. സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ ലഭിച്ചു. അയ്യപ്പഭക്തരുടെ അഭിപ്രായം കൂടെ കേട്ട ശേഷമാണ് കോടതി വിധി. അതിന് ശേഷവും സമരം ചെയ്യുന്നത് കോടതിയലക്ഷ്യമാണെന്ന് തൃപ്തി ദേശായി പറഞ്ഞു

ശബരിമലയിൽ എത്തുന്ന സ്ത്രീകളെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ഇത്തരം സമരങ്ങൾ എന്തിന് നടത്തുന്നുവെന്ന് കോൺഗ്രസും ബിജെപിയും വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *