തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നൽകേണ്ട കാര്യമില്ലെന്ന് പോലീസ്

Loading...
  • 15
    Shares

ശബരിമലയിൽ എത്തുമെന്നറിയിച്ച തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നൽകില്ലെന്ന് പോലീസ്. എല്ലാ തീർഥാടകർക്കുമുള്ള സുരക്ഷ തൃപ്തിക്കും ഉറപ്പാക്കും. തൃപ്തിക്ക് പ്രത്യേക പരിഗണനയുടെ ആവശ്യമില്ലെന്നാണ് പോലീസിന്റെ നിലപാട്.

തൃപ്തിക്ക് പുറമെ മനീഷ് രാഹുൽ തിലേക്കർ, മീനാക്ഷി രാമചന്ദ്ര ഷിന്ദേ, സ്വാതി കൃഷ്ണറാവു, സവിത ജഗന്നാഥ് റാവുത്ത്, സംഗീത, ലക്ഷ്മി ഭാനുദാസ് എന്നിവരാണ് വെള്ളിയാഴ്ച വരുമെന്ന് അറിയിച്ച സംഘത്തിലുള്ളത്. ഇവരെല്ലാം 45 വയസ്സിൽ താഴെയുള്ളവരാണ്.

ശബരിമലയിൽ എത്തിയാൽ കൊന്നുകളയുമെന്നതടക്കമുള്ള മുന്നൂറോളം ഭീഷണികൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് തൃപ്തി പറയുന്നത്. ഈ ഭീഷണികൾ പരിഗണിച്ച് മതിയായ സുരക്ഷ ഒരുക്കണമെന്ന് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അയച്ച കത്തിൽ ഇവർ ആവശ്യപ്പെടുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *