തൃശ്ശൂരിൽ ഭൂമി കുലുങ്ങി; ആളപായമില്ല

Loading...
  • 7
    Shares

തൃശ്ശൂരിൽ നേരിയ ഭൂചലനം. രാത്രി 11.15ഓടുകൂടിയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഏതാനും സെക്കന്റുകൾ നേരമാണ് ചലനം നീണ്ടുനിന്നത്.

തൃശ്ശൂർ നഗരത്തിൽ പാട്ടുരായ്ക്കൽ, വിയ്യൂർ, ലാലൂർ, ചേറൂർ, ഒല്ലൂർ, പൂച്ചട്ടി, കണ്ണംകുളങ്ങര, കൂർക്കഞ്ചേരി, ചിയ്യാരം, അമ്മാടം, പെരിഞ്ചേരി, കോലഴി, മണ്ണുത്തി, ആശാരിക്കാട്, അയ്യന്തോൾ, പട്ടാളക്കുന്ന് എന്നീ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

വീടിന്റെ വാതിലുകൾ ശബ്ദത്തോടെ ഇളകുകയും പാത്രങ്ങൾ മറിഞ്ഞുവീഴുകയും ചെയ്തു. ഭൂചലനത്തിന്റെ തീവ്രത വ്യക്തമായിട്ടില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *