തൃശ്ശൂർ മലക്കപ്പാറയിൽ ആദിവാസി യുവാവിനെ കടുവ ആക്രമിച്ചു കൊന്നു

തൃശ്ശൂർ മലക്കപ്പാറയിൽ ആദിവാസി യുവാവിനെ കടുവ ആക്രമിച്ച് കൊന്നു. ചണ്ടൻതോട് വനമേഖലയിലാണ് സംഭവം. പെരുമ്പാറ ആദിവാസി കോളനിയിലെ തങ്കപ്പനാണ് മരിച്ചത്. വനത്തിൽ തേൻ ശേഖരിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *