തൃശ്ശൂർ മാന്ദാമംഗലം പള്ളിയിൽ സംഘർഷം; 15 പേർക്ക് പരുക്കേറ്റു

  • 6
    Shares

തൃശ്ശൂർ മാന്ദാമംഗലം സെന്റ്‌മേരീസ് പള്ളിയിൽ യാക്കോബായ-ഓർത്തഡോക്‌സ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 15 പേർക്ക് പരുക്കേറ്റു. രാത്രി 11 മണിയോടെയാണ് സംഘർഷമുണ്ടായത്. രാത്രി 12 മണിയോടെ പോലീസ് എത്തി ഇരുവിഭാഗക്കാരെയും പള്ളിയിൽ നിന്ന് നീക്കുകയായിരുന്നു

പള്ളിയിൽ പ്രവേശനം ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസമായി ഓർത്തഡോക്‌സ് വിഭാഗം ഇവിടെ സമരത്തിലായിരുന്നു. ഇന്നലെ രാത്രി ഇവർ ഗേറ്റ് തകർത്ത് അകത്തു കടക്കാൻ ശ്രമിച്ചുവെന്നാണ് യാക്കോബായ വിഭാഗം ആരോപിക്കുന്നത്.

സംഘർഷത്തിൽ ഓർത്തഡോക്‌സ് ഭദ്രസനാധിപൻ മാർ മിലിത്തിയോസ് ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *