വിരട്ടാൻ നോക്കിയ ആനയുടമകൾക്ക് സർക്കാരിന്റ ചങ്ങല; ദേവസ്വം ബോർഡിന് കീഴിലെ ആനകളെ പൂരത്തിന് വിട്ടുനൽകും

Loading...

തൃശ്ശൂർ പൂരത്തിനും മറ്റ് ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ വിട്ടുനൽകില്ലെന്ന് വാർത്താ സമ്മേളനം നടത്തി സർക്കാരിനെ വിരട്ടാൻ നോക്കിയ ആനയുടമകൾക്ക് അതേ നാണയത്തിൽ തിരിച്ചടിയുമായി സർക്കാർ. തൃശ്ശൂർ പൂരത്തിന് തങ്ങളുടെ എല്ലാ ആനകളെയും വിട്ടുനൽകുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി.

ആരോഗ്യമുള്ള എല്ലാ ആനകളെയും പൂരത്തിനായി വിട്ടുനൽകുമെന്നാണ് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കുന്നതിൽ വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് ഒരു ആനയെയും വിട്ടുനൽകില്ലെന്ന് ആനയുടമകളുടെ അസോസിയേഷൻ പ്രഖ്യാപിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *