തൃശ്ശൂർ പൂരം വെടിക്കെട്ടിന് സുപ്രീം കോടതിയുടെ അനുമതി; പിന്തുണച്ച് സർക്കാരും

  • 131
    Shares

തൃശ്ശൂർ പൂരത്തിന്റെ പ്രധാന ആകർഷണമായ വെടിക്കെട്ടിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ സുപ്രീം കോടതി ഇളവ് വരുത്തി. വെടിക്കെട്ടിന് അനുമതി തേടി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ അപേക്ഷയിലാണ് നടപടി. ആചാരപ്രകാരം പൂരം വെടിക്കെട്ട് നടത്താനുള്ള അനുമതിയാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്.

ഉപയോഗിക്കുന്ന പടക്കങ്ങൾക്ക് കേന്ദ്ര ഏജൻസിയുടെ മുൻകൂർ അനുമതി വാങ്ങണമെന്ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബഞ്ച് നിർദേശിച്ചു. കേസിൽ ദേവസ്വങ്ങളുടെ ആവശ്യത്തെ സംസ്ഥാന സർക്കാർ പിന്തുണക്കുകയും ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *