കണ്ണ് തുറക്കാതെ കുളി അടക്കമുള്ള പ്രഭാത കർമങ്ങൾ നടത്തി; ക്ഷേത്രത്തിലെത്തി കണി കാണും വരെ കണ്ണ് തുറന്നില്ല: സുരേഷ് ഗോപി

  • 253
    Shares

വിഷു ദിവസമായ ഇന്ന് പുലർച്ചെ ക്ഷേത്രത്തിലെത്തി കണി കാണുന്നത് വരെ താൻ കണ്ണ് തുറന്നില്ലെന്ന് തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി. വീട്ടിൽ വിഷുക്കണിവെച്ച് കണ്ണ് പൊത്തി കാണുന്നതായിരുന്നു ശീലം. എന്നാൽ പ്രചാരണ പരിപാടികളിൽ ആയതിനാൽ വീട്ടിലെത്താനായില്ല. ഇതു കൊണ്ട് രാവിലെ കുളിയും പ്രഭാത കർമങ്ങളെല്ലാം നടത്തിയത് കണ്ണടച്ചു കൊണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു

ഹോട്ടലിൽ നിന്ന് തിരുവമ്പാടി ക്ഷേത്രത്തിലെത്തിയാണ് സുരേഷ് ഗോപി കണി കണ്ടത്. ക്ഷേത്രത്തിൽ എത്തുന്നതുവരെ കണ്ണ് തുറന്നില്ലെന്നാണ് താരം പറഞ്ഞത്. കേരളത്തിനായി തന്റെ ഹൃദയക്കണ്ണ് സമർപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *