തൃശ്ശൂർ, വയനാട് സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു; മൂന്ന് സീറ്റുകളിൽ ബിഡിജെഎസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

  • 7
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ സഖ്യകക്ഷിയായ ബിഡിജെഎസ് മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആലത്തൂരിൽ ടി വി ബാബു, മാവേലിക്കര തഴവ സഹദേവൻ, ഇടുക്കി ബിജു കൃഷ്ണൻ എന്നിവരുടെ സ്ഥാനാർഥിത്വമാണ് പ്രഖ്യാപിച്ചത്. അതേസമയം അനിശ്ചിതത്വം നിലനിൽക്കുന്ന തൃശ്ശൂർ, വയനാട് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന സാഹചര്യമനുസരിച്ചാകും ബിഡിജെഎസും വയനാട്, തൃശ്ശൂർ സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. വയനാട് രാഹുൽ മത്സരിക്കാനെത്തിയാൽ തുഷാർ വയനാട് മത്സരിച്ചേക്കും. ഇല്ലെങ്കിൽ തൃശ്ശൂർ മത്സരിക്കാനാണ് തീരുമാനം. അതേസമയം വയനാട് ഏറ്റെടുക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. മത്സരിക്കാൻ തീരുമാനിച്ചാൽ എസ് എൻ ഡി പി ഭാരവാഹിത്വം ഒഴിയുമെന്ന് തുഷാർ പറഞ്ഞു.


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *