കണിമംഗലം ശാസ്താവ് പൂരം സന്നിധിയിലെത്തി; പൂരം ലഹരിയിൽ തൃശ്ശൂർ

Loading...

ചരിത്രപ്രസിദ്ധമായ തൃശ്ശൂർ പൂരത്തിന്റെ ആവേശക്കാഴ്ചകൾക്ക് തുടക്കമായി. വടക്കുംനാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങൾ എത്തിത്തുടങ്ങി. കണിമംഗലം ശാസ്താവാണ് ഘടക പൂരങ്ങളിൽ ആദ്യമായി പൂരം സന്നിധിയിലെത്തിയത്.

വെയിലോ മഴയോ ഏൽക്കാതെ വേണം ശാസ്താവ് സന്നിധിയിലെത്താൻ എന്നാണ് വിശ്വാസം. പിന്നാലെ എട്ട് ക്ഷേത്രങ്ങളിലെയും പൂരങ്ങൾ വടക്കുംനാഥ സന്നിധിയിലെത്തും. 11 മണിയോടെയാണ് മഠത്തിൽ വരവ്. ഉച്ചയ്ക്ക് 2 മണിയോടെ ഇലഞ്ഞിത്തറ മേളം നടക്കും.

ചൊവ്വാഴ്ച ഉച്ചയ്ക്ക് തിരുവമ്പാടി, പാറമേക്കാവ് ദേവിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരം അവസാനിക്കും. ഇതോടെ അടുത്ത പൂരത്തിന്റെ ഒരുക്കങ്ങളിലേക്ക് തൃശ്ശൂരുകാര് കടക്കും. വൻ സുരക്ഷയാണ് ഇത്തവണ തൃശ്ശൂർ പൂരത്തിനായി ഒരുക്കിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *