വിമാനത്താവളത്തിൽ ഉപരോധം നടത്തിയ കണ്ടാലറിയുന്ന 250 പേർക്കതെതിരെ കേസ്

  • 19
    Shares

ശബരിമല ദർശനത്തിന് കൊച്ചിയിലെത്തിയ തൃപ്തി ദേശായിയെ വിമാനത്താവളത്തിൽ ഉപരോധിച്ചവർക്കെതിരെ കേസെടുത്തു. കണ്ടാലറിയുന്ന 250 പേർക്കെതിരെയാണ് കേസ്. സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനും വിമാനത്താവള മേഖലയിൽ പ്രതിഷേധ സമരം നടത്തിയതിനുമാണ് കേസ്

തൃപ്തി ദേശായിക്കെതിരെ ബിജെപിയുടെ യുവജന സംഘടനയായ യുവമോർച്ച പരാതി നൽകിയിട്ടുണ്ട്. മതവിശ്വാസത്തെ വെല്ലുവിളിക്കാനാണ് തൃപ്തി ദേശായി എത്തിയതെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് കെ പി പ്രകാശ് നൽകിയ പരാതിയിൽ പറയുന്നു.

കഴിഞ്ഞ പത്ത് മണിക്കൂറിലധികമായി തൃപ്തി ദേശായി വിമാനത്താവളത്തിൽ നിൽക്കുകയാണ്. സംഘപരിവാറിന്റെ ഭീഷണി ഭയന്ന് മടങ്ങില്ലെന്ന നിലപാടിലാണ് ഇവർ


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *