കൊല്ലത്ത് മിന്നലേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

  • 2
    Shares

കൊല്ലം പുനലൂരിൽ രണ്ട് വയസ്സുകാരൻ മിന്നലേറ്റ് മരിച്ചു. കരവാളൂർ സജിത്തിന്റെയും നിഷയുടെയും മകനായ സൂര്യദേവനാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരാണ് കുട്ടിക്ക് മിന്നലേറ്റത്.

കുടുംബവീട്ടിൽ അമ്മൂമ്മക്കൊപ്പമായിരുന്നു കുട്ടി. മുൻവശത്തെ വാതിലിനടുത്ത് നിൽക്കുമ്പോഴാണ് മിന്നലേറ്റത്. ആശുപത്രിയിൽ ഉടനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *