ചെക്ക് കേസിൽ കുറ്റവിമുക്തനായ തുഷാർ വെള്ളാപ്പള്ളി കൊച്ചിയിലെത്തി; സ്വീകരണം നൽകി ബിജെപി, ബിഡിജെഎസ് നേതാക്കൾ

അജ്മാനിലെ ചെക്ക് കേസിൽ നിന്ന് കുറ്റവിമുക്തനായ തുഷാർ വെള്ളാപ്പള്ളി കേരളത്തിലെത്തി. ദുബൈയിൽ നിന്ന് കൊച്ചിയിലേക്കാണ് ഞായരാഴ്ച രാത്രി 9 മണിയോടെ തുഷാർ എത്തിയത്. ബിജെപി, ബിഡിജെഎസ് നേതാക്കളും എസ് എൻ ഡി പി പ്രവർത്തകരും തുഷാറിനെ സ്വീകരിക്കാൻ എത്തിയിരുന്നു.

തൃശ്ശൂർ സ്വദേശി നാസിൽ നൽകിയ ചെക്ക് കേസിലാണ് തുഷാർ അജ്മാനിൽ കുടുങ്ങിയത്. കേസുമായി ബന്ധപ്പെട്ട് നാസിൽ സമർപ്പിച്ച രേഖകൾ യഥാർഥമല്ലെന്ന് കണ്ടെത്തിയതോടെ തുഷാറിനെ വെറുതെ വിടുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *