ഗുരുവായൂർ ദേവസ്വം നിയമന അഴിമതി: തുഷാർ വെള്ളാപ്പള്ളിക്കെതിരെ വിജിലൻസ് കുറ്റപത്രം

Loading...
  • 8
    Shares

ഗുരുവായൂർ ദേവസ്വം നിയമന അഴിമതിക്കേസിൽ ബിഡിജെഎസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ വിജിലൻസ് കുറ്റപത്രം. ദേവസ്വം ബോർഡ് ചെയർമാനായിരുന്ന ടി വി ചന്ദ്രമോഹൻ അടക്കമുള്ളവരെ പ്രതിയാക്കിയാണ് കുറ്റപത്രം തയ്യാറായിരിക്കുന്നത്.

ചട്ടം മറികടന്ന് രണ്ട് ഉദ്യോഗസ്ഥരെ ഉയർന്ന തസ്തികയിൽ നിയമിച്ചുവെന്നാണ് കുറ്റപത്രം. അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. രഞ്ജിത്ത്, രാജു എന്നിവരെയാണ് ഉയർന്ന തസ്തിക സൃഷ്ടിച്ച് നിയമനം നൽകി ഉയർന്ന ശമ്പളം നൽകിയത്. നിയമന കാലത്ത് ദേവസ്വം ബോർഡ് അംഗമായിരുന്നു തുഷാർ വെള്ളാപ്പള്ളി.

ഏഴ് പേരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്. സർക്കാരിൽ നിന്ന് അനുമതി ലഭിക്കുന്നതിന് പിന്നാലെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *