ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതുപോലും അറിയാത്തവരാണ് അവിടുള്ളത്; വയനാട്ടുകാരെ പരിഹസിച്ച് തുഷാർ വെള്ളാപ്പള്ളി

  • 107
    Shares

വയനാട്ടിലെ ജനങ്ങളെ പരിഹസിച്ച് എൻ ഡി എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളി. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് പോലും അറിയാത്തവരാണ് വയനാട്ടിലുള്ളതെന്ന് തുഷാർ പറഞ്ഞു. കേരളത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ലയാണ് വയനാട്. ഇടതും വലതും മാറി മാറി ഭരിച്ചിട്ടും വയനാടിന്റെ അവസ്ഥ ദയനീയമാണെന്നും തുഷാർ പറഞ്ഞു

വിശ്വാസം വയനാട് മണ്ഡലത്തിൽ വലിൊരു ഘടകമാണ്. വയനാടിനെ കുറിച്ച് അമിത് ഷാ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചതാണെന്നും തുഷാർ പറഞ്ഞു. മാവോയിസ്റ്റ് ഭീഷണിയുള്ളതിനാൽ തനിക്ക് കേന്ദ്രം സുരക്ഷ ഏർപ്പെടുത്തിയേക്കുമെന്നും തുഷാർ വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *