നടന്നത് പണം തട്ടാനുള്ള ശ്രമം; രാഷ്ട്രീയ ഗൂഢാലോചനയില്ല: തുഷാർ

തനിക്കെതിരെ നടന്നത് പണം തട്ടാനുള്ള ശ്രമമെന്ന് തുഷാർ വെള്ളാപ്പള്ളി. രാഷ്ട്രീയ ഗൂഢാലോചനയില്ല. താൻ തെറ്റുകാരനല്ല. അതുകൊണ്ട് തന്നെ കേസ് നിയമപരമായി നേരിടും.

കുറച്ചുപേരെ കാണാനായാണ് ഇവിടെയെത്തിയത്. 20ന് ദുബൈയിലെത്തി 23ന് തിരിച്ചുപോകാനായിരുന്നു തീരുമാനം. അതിനിടെ രണ്ടാഴ്ച മുമ്പ് സ്വന്തം പേരിലുള്ള സ്ഥലം വിൽക്കുന്നോയെന്ന് ചോദിച്ച് ഒരാൾ ബന്ധുപ്പെട്ടു. വലിയൊരു തുക വാഗ്ദാനം ചെയ്തതോടെ നോക്കാമെന്ന് മറുപടി നൽകി

താമസിക്കുന്ന ഹോട്ടലിൽ എത്തിയാൽ കാണാമെന്ന് അവർ പറഞ്ഞു. അതുപ്രകാരം ഹോട്ടലിലെത്തി മുറിയിലിരുന്നതിന് തൊട്ടുപിന്നാലെ രണ്ട് സിഐഡികൾ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും തുഷാർ പരഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *