എൽഡിഎഫ്, യുഡിഎഫ് മുന്നണികളിൽ നിന്ന് കൂടുതൽ പേർ എൻഡിഎയിലേക്ക് വരുമെന്ന് തുഷാർ വെള്ളാപ്പള്ളി

Loading...
  • 25
    Shares

യുഡിഎഫ്, എൽഡിഎഫ് മുന്നണികളിൽ നിന്നുള്ള അതൃപ്തർ എൻഡിഎയിലേക്ക് വരുമെന്ന് ബിഡിജെഎസ് അധ്യക്ഷനും എൻഡിഐ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി. ഒന്നര മാസത്തിനകം ഇവർ എൻ ഡി എയിൽ എത്തുമെന്നാണ് തുഷാർ പറയുന്നത്. ശബരിമല വിഷയത്തിൽ പി സി ജോർജ് എംഎൽഎ എൻഡിഎയുടെ നിലപാടിന് ഒപ്പമാണ്. മുന്നണിയിൽ ഘടകക്ഷിയെന്ന നിലയിൽ മാത്രമേ അദ്ദേഹത്തിന് വരാൻ സാധിക്കു. ഇതുവരെ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും തുഷാർ വെള്ളാപപ്ള്ളി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *