വയനാട് രാഹുൽ ഗാന്ധിയെ എതിരിടാൻ എൻ ഡി എ തുഷാറിനെ ഇറക്കിയേക്കും

Loading...
  • 145
    Shares

രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ എൻ ഡി എ സ്ഥാനാർഥിയെ മാറ്റും. നേരത്തെ പ്രഖ്യാപിച്ചിരുന്ന പൈലി വാത്യാട്ടിനെ മാറ്റി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി വയനാട്ടിൽ മത്സരിച്ചേക്കുമെന്നാണ് സൂചനകൾ. തുഷാർ നിലവിൽ തൃശ്ശൂർ മണ്ഡലത്തിലെ സ്ഥാനാർഥിയാണ്

രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ തുഷാർ തൃശ്ശൂരിലെ പ്രചാരണ പരിപാടികൾ നിർത്തിവെച്ചിട്ടുണ്ട്. വയനാട്ടിലെ സ്ഥാനാർഥിയെ മാറ്റുന്നത് സംബന്ധിച്ച ചർച്ചകൾ ബിജെപി കേന്ദ്ര നേതൃത്വവുമായി നടക്കുകയാണ്. അതേസമയം വയനാട് സീറ്റ് ബിജെപി ഏറ്റെടുത്തേക്കുമെന്ന വാർത്തകളുമുണ്ട്.

സുരേഷ് ഗോപിയെ വയനാട്ടിൽ സ്ഥാനാർഥിയാക്കണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പി എസ് ശ്രീധരൻ പിള്ള വയനാട്ടിലേക്കെന്ന വാർത്തയും വന്നു. ഏറ്റവുമൊടുവിലായാണ് തുഷാർ വയനാട്ടിൽ മത്സരിച്ചേക്കുമെന്ന് കേൾക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *