സംഘപരിവാറിന്റെ അയ്യപ്പജ്യോതിയിൽ നിന്ന് ബിഡിജെഎസ് നേതാക്കൾ വിട്ടുനിന്നതായി തുഷാർ വെള്ളാപ്പള്ളി

  • 11
    Shares

സംഘപരിവാറിന്റെ ശബരിമല കർമസമിതിയും ബിജെപിയും മറ്റ് തീവ്ര ഹിന്ദു സംഘടനകളും സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിൽ നിന്ന് ബിഡിജെഎസ് നേതാക്കൾ വിട്ടുനിന്നതായി തുഷാർ വെള്ളാപ്പള്ളി. താനടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുത്തില്ല. ഇന്നലെ ഉച്ചയ്ക്കാണ് പങ്കെടുക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ കൂടിയാലോചനക്ക് സമയമുണ്ടായില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു

അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കരുതെന്ന് ബിഡിജെഎസിനോടോ എസ് എൻ ഡി പി പ്രവർത്തകരോടോ നിർദേശിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശനും പറഞ്ഞു. എന്നാൽ വനിതാ മതിലിൽ പങ്കെടുക്കാൻ സംഘടനാ തലത്തിൽ നിർദേശം നൽകിയിട്ടുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *