തലനാരിഴക്ക് തിരിച്ചുകിട്ടിയ ജീവൻ: വയനാട്ടിൽ ബൈക്ക് യാത്രികരെ ആക്രമിക്കാൻ ശ്രമിക്കുന്ന വീഡിയോ, ഞെട്ടിക്കുന്ന വീഡിയോ

Loading...

വയനാട്ടിൽ ബൈക്ക് യാത്രികരെ കടുവ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. പുൽപ്പള്ളി-ബത്തേരി റൂട്ടിൽ ബൈക്കുമായി പോയവർക്ക് നേരെയാണ് ആക്രമണം നടന്നത്.

റോഡരികിൽ കടുവയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൗത്ത് വയനാട് ഡിവിഷനിലെ ചെതലത്ത് റെയ്ഞ്ചിലെ ഇരുളം സ്‌റ്റേഷനിലെ സ്റ്റാഫ് ഡിപ്പാർട്‌മെന്റ് വാഹനത്തിൽ പരിശധിച്ച് വരുമ്പോഴായിരുന്നു വട്ടപ്പടിയിൽ വെച്ച് കടുവ മുന്നിലേക്ക് ചാടിയത്. ഫോറസ്റ്റ് വാച്ചർ കേളുവാണ് വീഡിയോ പകർത്തിയത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *