കർണാടക അതിർത്തിയിൽ ബന്ദിപ്പൂർ വനത്തിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

  • 10
    Shares

കർണാടക അതിർത്തിയിൽ ബന്ദിപ്പൂർ വനത്തിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കുണ്ടറ സ്വദേശി ചിന്നപ്പയാണ് കൊല്ലപ്പെട്ടത്. പുൽപ്പള്ളിയിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് വെച്ചാണ് കടുവയുടെ ആക്രമണമുണ്ടായത്.

സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കർണാടക വനംവകുപ്പ് പുറത്തുവിട്ടിട്ടില്ല. വനംവകുപ്പ് യാത്ര പാടില്ലെന്ന് നിർദേശിച്ച വഴിയിലൂടെ വീട്ടിലേക്ക് പോയ ചിന്നപ്പയെയാണ് കടുവ ആക്രമിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *