ദൈവം അങ്ങനെ ചോദിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ; കടകംപള്ളിക്ക് താക്കീത്

  • 20
    Shares

ക്ഷേമപെൻഷനുകൾ വാങ്ങുന്നവർ എൽ ഡി എഫിന് വോട്ട് ചെയ്യണമെന്നും അല്ലെങ്കിൽ ദൈവം ചോദിക്കുമെന്നുമുള്ള ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരാമർശത്തെ താക്കീത് ചെയ്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്. പ്രസ്താവനകളിൽ ജാഗ്രത പാലിക്കണമെന്നും ചൂണ്ടിക്കാട്ടി ടിക്കാറാം മീണ കടകംപള്ളിക്ക് കത്ത് നൽകി

ചീഫ് സെക്രട്ടറി മുഖേനയാണ് കത്ത് നൽകിയത്. ദൈവസത്തിന്റെ പേരിൽ ഭയപ്പെടുത്തുന്നത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *