തിരൂർ പറവണ്ണയിൽ ലീഗ്-കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു

  • 11
    Shares

തിരൂർ പറവണ്ണയിൽ ലീഗ് കോൺഗ്രസ് പ്രവർത്തകരായ മൂന്ന് പേർക്ക് വെട്ടേറ്റു. ജംഷീർ, ആഷിഖ്, സൽമാൻ എന്നിവർക്കാണ് വെട്ടേറ്റത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ ഒരു സംഘം വഴിയിൽ തടഞ്ഞുനിർത്തി വെട്ടുകയായിരുന്നു. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *