ബിജെപി സീറ്റ് വാഗ്ദാനം ചെയ്തിരുന്നു, ഞാൻ വേണ്ടെന്ന് പറഞ്ഞു: ടോം വടക്കൻ

Loading...
  • 131
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ബിജെപി തനിക്ക് സീറ്റ് വാഗ്ദാനം ചെയ്തിരുന്നതായി എഐസിസി മുൻ വക്താവ് ടോം വടക്കൻ. എന്നാൽ താനിത് നിരസിക്കുകയായിരുന്നു. ഏത് മണ്ഡലമാണ് ബിജെപി വാഗ്ദാനം ചെയ്തതെന്ന് വ്യക്തമാക്കാൻ ടോം വടക്കൻ തയ്യാറായില്ല. ഈ മാസമാണ് ടോം വടക്കൻ ബിജെപിയിൽ ചേർന്നത്

സംഘടനയിൽ താൻ പുതിയ വ്യക്തിയാണ്. താഴെക്കിടയിലുള്ള പ്രവർത്തകരുമായി ബന്ധം സ്ഥാപിക്കുന്നതേയുള്ളു. ഭാവിയിൽ സംഘടനപരമായോ തെരഞ്ഞെടുപ്പ് സംബന്ധമായോ ബിജെപി ചുമതല ഏൽപ്പിച്ചാൽ ഏറ്റെടുക്കുമെന്നും ടോം വടക്കൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *