നേതാക്കളുടെ മോദി സ്തുതി: സോണിയാ ഗാന്ധിക്ക് ടി എൻ പ്രതാപന്റെ കത്ത്, ഫാസിസ്റ്റുകളെ പുകഴ്ത്തുന്നത് ശരിയല്ല

നരേന്ദ്രമോദിയെ പോലുള്ള ഫാസിസ്റ്റ് നേതാക്കളെ പുകഴ്ത്തുന്നത് ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ വിശ്വാസ്യത തകർക്കുമെന്ന് കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ. നരേന്ദ്രമോദിയെ പുകഴ്ത്തി ശശി തരൂർ, ജയ്‌റാം രമേശ് തുടങ്ങിയ നേതാക്കൾ രംഗത്തുവന്നതിനെ വിമർശിച്ചാണ് കത്ത്

മോദിയെ പ്രശംസിക്കണമെന്ന് പറയുന്ന രാഷ്ട്രീയ വ്യവഹാരം അസംബന്ധമാണ്. കോൺഗ്രസ് സർക്കാരുകളുടെ പദ്ധതികൾ പേരുമാറ്റി അവതരിപ്പിക്കുന്ന മോദിയെ അതിന്റെ പേരിൽ പ്രശംസിക്കണമെന്ന് പറയുന്നത് മനസ്സിലാകുന്നില്ലെന്നും ടി എൻ പ്രതാപൻ പറയുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *