നിരാശപ്പെടുത്തുന്ന ചിത്രം; കോൺഗ്രസ് തകരരുതെന്നാണ് ആഗ്രഹം: ആഷിഖ് അബു

  • 31
    Shares

കോൺഗ്രസിന്റെ മുൻ വക്താവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നതിൽ പ്രതികരണവുമായി സംവിധായകൻ ആഷിഖ് അബു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും ടോം വടക്കനും തമ്മിൽ നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചാണ് ആഷിഖ് അബുവിന്റെ പ്രതികരണം

നിരാശപ്പെടുത്തുന്ന ചിത്രം. കോൺഗ്രസ് തകരരുതെന്നാണ് ആഗ്രഹിക്കുന്നത്. ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു.

നിരാശപ്പെടുത്തുന്ന ചിത്രം.കോൺഗ്രസ്സ് തകരരുതെന്ന് ആഗ്രഹിക്കുന്നു.

Posted by Aashiq Abu on Thursday, 14 March 2019


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *