ടോം ജോസ് സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

Loading...

അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറി പോൾ ആന്റണി ശനിയാഴ്ച വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം

കേരളാ കേഡർ ഐഎഎസ് ഉദ്യോഗസ്ഥരായ എ കെ ദുബെ, അരുണ സുന്ദർരാജ് എന്നിവരാണ് നിലവിൽ ടോം ജോസിനേക്കാൾ മുതിർന്നവർ. എന്നാൽ രണ്ട് പേരും ഇപ്പോൾ കേന്ദ്രസർവീസിലാണ്. സംസ്ഥാനത്തേക്ക് തിരിച്ചുവരാൻ താത്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് ടോം ജോസിനെ പരിഗണിച്ചത്

2010 മെയ് 31 വരെ ടോം ജോസിന് സർവീസുണ്ട്. തൊഴിൽ, ജലവിഭവം, നികുതി വകുപ്പുകളുടെ അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ടോം ടോസ് നിലവിൽ.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *