ടോം വടക്കന്റെ രാജിയിൽ ഞെട്ടൽ മാറാതെ കോൺഗ്രസ്; കേരളത്തിൽ ബിജെപി സ്ഥാനാർഥിയായേക്കും

  • 20
    Shares

കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്ന മുതിർന്ന നേതാവ് ടോം വടക്കൻ കേരളത്തിൽ സ്ഥാനാർഥിയായേക്കും. യാതൊരു ഉപാധികളുമില്ലാതെയാണ് ബിജെപിയിൽ ചേർന്നതെന്ന് പറയുമ്പോഴും കേരളത്തിലെ ക്രൈസ്തവ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ ഏതെങ്കിലും ടോം വടക്കൻ ബിജെപി സ്ഥാനാർഥിയാകുമെന്നാണ് കരുതുന്നത്.

ഏറെക്കാലമായി കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചിട്ടും സ്ഥാനാർഥിയാകാനുള്ള ആഗ്രഹം നേതൃത്വം അവഗണിച്ചതിനെ തുടർന്നാണ് ബിജെപിയിലേക്ക് ചാടിയത്. മൂന്ന് ദിവസം മുമ്പ് വരെ കോൺഗ്രസിനെ പ്രതിനിധീകരിച്ച് ചർച്ചകളിൽ പങ്കെടുത്ത വടക്കന്റെ കാലുമാറ്റത്തിന്റെ ഞെട്ടലിലാണ് കോൺഗ്രസ് നേതാക്കളും അണികളും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *