പുതിയ കണ്ടക്ടർമാർക്ക് സ്ഥിര നിയമനം നൽകാനാകില്ലെന്ന് തച്ചങ്കരി; പി എസ് സി പറയുന്ന ശമ്പളം നൽകാനുമാകില്ല

  • 14
    Shares

പുതിയതായി നിയമിക്കുന്ന കണ്ടക്ടർമാർക്ക് സ്ഥിര നിയമനം നൽകാനാകില്ലെന്ന് കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരി. പുതിയ ജീവനക്കാരുടെ പരിശീലനം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാകും. പി എസ് സി പറയുന്ന ശമ്പളം ഇവർക്ക് നൽകാനാകില്ലെന്നും തച്ചങ്കരി പറഞ്ഞു

കൂട്ട പിരിച്ചുവിടലിനെ തുടർന്ന് സർവീസുകൾ മുടങ്ങിയെങ്കിലും വരുമാനത്തിൽ കുറവുണ്ടായിട്ടില്ല. റിസർവ് കണ്ടക്ടർ തസ്തികയിലേക്കാണ് പി എസ് സി നിയമനം നടത്തുന്നതെങ്കിലും എല്ലാവരെയും സ്ഥിരപ്പെടുത്തേണ്ട ആവശ്യമില്ല. സ്വഭാവം, പെരുമാറ്റം, ജോലിയിലെ ആത്മാർഥത എന്നിവ കണക്കിലെടുത്താകും സ്ഥിരപ്പെടുത്തൽ. ഒരു വർഷം എം പാനൽ ജീവനക്കാർക്ക് നൽകുന്ന ശമ്പളമാകും ഇവർക്ക് നൽകുകയെന്നും തച്ചങ്കരി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *