പാവങ്ങളുടെ ഇമ്രാൻ ഹാഷ്മി; ലിപ് ലോക്ക് ട്രോളിൽ കുടുങ്ങി ടൊവിനോ തോമസ്

  • 57
    Shares

ബോളിവുഡ് താരങ്ങളിൽ ലിപ് ലോക്ക് സീനുകളിൽ ഏറ്റവുമധികം പ്രത്യക്ഷപ്പെട്ട താരമാണ് ഇമ്രാൻ ഹാഷ്മി. എന്നാൽ അടുത്തിടെ ടൊവിനോ ചിത്രങ്ങളിലും ലിപ് ലോക്ക് രംഗങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ട്രോളൻമാർ ടൊവിനോയെ വിശേഷിപ്പിക്കുന്നത് പാവങ്ങളുടെ ഇമ്രാൻ ഹാഷ്മി എന്നാണ്. ആഷിഖ് അബുവിന്റെ മായാനദിയിൽ ടൊവിനോ-ഐശ്വര്യ ടീമിന്റെ ലിപ് ലോക്ക് സീനുകൾ ഏറെ ശ്രദ്ധയാകർഷിക്കുകയും ചർച്ചയാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇറങ്ങിയ തീവണ്ടിയിലും ലിപ് ലോക്ക് രംഗം കണ്ടതോടയൊണ് ട്രോളൻമാർ ട്രോളുകളുമായി രംഗത്തിറങ്ങിയത്.

ചില ട്രോൾ കാഴ്ചകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *