കുഞ്ഞനന്തന് സുഖമായി ജയിലിൽ കിടന്നൂടേയെന്ന് ഹൈക്കോടതി

Loading...
  • 9
    Shares

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന് സുഖമായി ജയിലിൽ കിടന്നുകൂടേയെന്ന് ഹൈക്കോടതി. ജാമ്യം തേടി ഹൈക്കോടതിയിൽ നൽകിയ ഹർജി പരിഗണിക്കവെയാണ് ഇത്തരമൊരു പരാമർശം കോടതി നടത്തിയത്. കുഞ്ഞനനന്തന് ഗുരുതര ആരോഗ്യ പ്രശ്‌നമുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു

കുഞ്ഞനന്തന് നടക്കാൻ പോലും പറ്റില്ലെന്നാണ് അഭിഭാഷൻ വാദിച്ചത്. ഏഴ് വർഷവും ജയിലിലാണോ കിടന്നതെന്ന് കോടതി ചോദിച്ചു. രേഖകളുടെ അടിസ്ഥാനത്തിൽ കോടതിയിൽ കിടന്നിട്ടേയില്ലെന്നാണല്ലോ കാണുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

നടക്കാൻ വയ്യ എന്നതൊന്നും പ്രശ്‌നമല്ല. എന്താണ് ശാരീരിക പ്രശ്‌നമെന്നത് കൃത്യമായി അറിയണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *