താൻ കൊടുത്ത കേസിൽ സെൻകുമാറും പ്രതിയാണ്; മറുപടിയുമായി നമ്പി നാരായണൻ

Loading...
  • 16
    Shares

നമ്പി നാരായണന് പദ്മഭൂഷൺ നൽകിയതിനെ ചോദ്യം ചെയ്ത് രംഗത്തുവന്ന മുൻ ഡിജിപിയും ഇപ്പോൾ സംഘപരിവാർ പ്രവർത്തകനുമായ സെൻകുമാറിന് മറുപടിയുമായി നമ്പി നാരായണൻ. സെൻകുമാർ കോടതി വിധി മനസ്സിലാക്കിയിട്ടില്ല. സെൻകുമാറിന്റെ ആരോപണങ്ങൾ അപ്രസക്തമാണ്. താൻ കൊടുത്ത കേസിൽ സെൻകുമാർ പ്രതിയാണെന്നും നമ്പി നാരായണൻ പറഞ്ഞു

പോലീസിന്റെ വീഴ്ചകൾ അന്വേഷിക്കാനാണ് സുപ്രീം കോടതി സമിതിയെ നിയോഗിച്ചിരിക്കുന്നത്. അദ്ദേഹത്തിന് കേസ് ഇനിയും അന്വേഷിക്കണമെന്നാണ് താത്പര്യമെങ്കിൽ അത് നടക്കട്ടെ. എത്ര വർഷം വേണമെങ്കിലും അന്വേഷിക്കട്ടെയെന്നും നമ്പി നാരായണൻ പറഞ്ഞു

നമ്പി നാരായണന് പദ്മഭൂഷൺ നൽകാൻ അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവന എന്താണെന്നായിരുന്നു സെൻകുമാർ ചോദിച്ചത്. ശരാശരിയിലും താഴെയുള്ള ശാസ്ത്രജ്ഞനാണ് നമ്പി നാരായണൻ. ഇങ്ങനെയാണെങ്കിൽ മറിയം റഷീദക്കും ഗോവിന്ദച്ചാമിക്കുമെല്ലാം പദ്മ പുരസ്‌കാരം നൽകേണ്ടി വരുമല്ലോയെന്നും സെൻകുമാർ പരിഹസിച്ചിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *