ഭൂരിപക്ഷങ്ങളുടെ അവകാശങ്ങൾ ഭരണഘടനയിൽ എഴുതണം; സംഘപരിവാർ നേതാവ് ടി പി സെൻകുമാർ

  • 35
    Shares

ഭൂരിപക്ഷ സമുദായങ്ങളുടെ അവകാശങ്ങൾ ഭരണഘടനയിൽ എഴുതി ചേർക്കണമെന്ന് പഴയ ഡിജിപിയും ഇപ്പോൾ സംഘപരിവാർ നേതാവുമായ ടി പി സെൻകുമാർ. ഹൈന്ദവ ഐക്യത്തിന് പാര വെക്കുന്നവരെ തിരിച്ചറിയണമെന്നും ടി പി സെൻകുമാർ പറഞ്ഞു. കോഴിക്കോട് നടന്ന അയ്യപ്പ ഭക്ത സംഗമത്തിൽ സംസാരിക്കുകയായിരുന്നു ഇയാൾ

ആർ എസ് എസാണ് ഭക്തസംഗമമെന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. ആചാര ലംഘകർക്കെതിരെ വോട്ട് ചെയ്യണമെന്ന് സംഗമം ആഹ്വാനം ചെയ്തു. ബിജെപിക്ക് വേണ്ടി വോട്ടുപിടിക്കാനുള്ള തെരഞ്ഞെടുപ്പ് പ്രചാരണ ശൈലിയിലാണ് സംഗമം നടന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *