മാഹിക്കും തലശ്ശേരിക്കുമിടയിൽ ട്രാക്കിൽ വിള്ളൽ; ട്രെയിനുകൾ വൈകി

മാഹിക്കും തലശ്ശേരിക്കും ഇടയിൽ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ട്രെയിനുകൾ വൈകി. കുന്നോലിലാണ് ട്രാക്കിൽ വിള്ളൽ കണ്ടത്.

തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസ്(16347) രണ്ട് മണിക്കൂറോളം വൈകി. ചെന്നൈ-മംഗലാപുരം മെയിൽ ഒരു മണിക്കൂറും, യശ്വന്ത്പൂർ-കണ്ണൂർ എക്‌സ്പ്രസ് ഒരു മണിക്കൂറും, കോഴിക്കോട്-കണ്ണൂർ പാസഞ്ചർ ഒന്നേകാൽ മണിക്കൂറം വൈകി. രാവിലെ 9.15ഓടുകൂടിയാണ് ഗതാഗതം സാധാരണ നിലയിലായത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *