തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറി; ട്രെയിനുകൾ വൈകുന്നു

Loading...
  • 40
    Shares

കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ വെള്ളം കയറി. ട്രെയിനുകൾ പലതും വൈകിയാണ് ഓടുന്നത്. ഇന്നലെ രാത്രി മുതൽ ശക്തമായ മഴയും കാറ്റുമാണ് തിരുവനന്തപുരത്ത്

കേരളാ എക്‌സ്പ്രസ് അടക്കമുള്ള വണ്ടികൾ വൈകിയാണ് ഓടുന്നത്. 11.15ന് എടുക്കേണ്ട വണ്ടി 12.33ന് ആണ് പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട മറ്റ് ട്രെയിനുകളും എത്തിച്ചേരണ്ട വണ്ടികളും വൈകും.

കനത്ത മഴയെ തുടർന്ന് ജില്ലയിലെ നെയ്യാർ ഡാം അടക്കമുള്ള ഡാമുകളും തുറന്നുവിട്ടിട്ടുണ്ട്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്

ഒഡീഷ തീരത്ത് അന്തരീക്ഷ ചുഴി രൂപപ്പെട്ടതാണ് മഴ അഞ്ച് ദിവസം കൂടി തുടരാൻ കാരണം. വ്യാഴാഴ്ച വരെ അതിശക്തമായ മഴയുണ്ടാകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *