ഹാക്കർമാരിൽ നിന്ന് കിട്ടിയത് എട്ടിന്റെ പണി; ട്രായ് ചെയർമാനെ ട്രോളി സോഷ്യൽ മീഡിയ

  • 40
    Shares

ആധാർ നമ്പർ ട്വീറ്റ് ചെയ്ത് വെല്ലുവിളി നടത്തിയതിന് തൊട്ടുപിന്നാലെ സ്വകാര്യവിവരങ്ങൾ അടക്കം പരസ്യമായതിന്റെ ഞെട്ടലിലാണ് ട്രായ് ചെയർമാൻ ആർ എസ് ശർമ. ആധാർ സുരക്ഷിതമാണെന്ന് തെളിയിക്കാനായിരുന്നു ശർമ തന്റെ ആധാർ നമ്പർ ട്വീറ്റ് ചെയ്തത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ അദ്ദേഹത്തിന്റെ എല്ലാ സ്വാകാര്യ വിവരങ്ങളും ഹാക്കർമാർ പുറത്തുവിടുകയായിരുന്നു.

ട്രായ് ചെയർമാന് ലഭിച്ച തിരിച്ചടി എന്തായാലും സോഷ്യൽ മീഡിയയിൽ ചിരി പടർത്തിക്കഴിഞ്ഞു. ട്രോളൻമാരാകട്ടെ ട്രോളുകളുമായി രംഗത്ത് എത്തുകയും ചെയ്തു. ഇതിനിടയിൽ മോദിയെയും വെല്ലുവിളിച്ച് ഹാക്കർമാർ രംഗത്തുവന്നത് രംഗം കൊഴുപ്പിച്ചിട്ടുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *