ട്രെയിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമം; പാലക്കാട് കോളജ് വിദ്യാർഥിക്ക് ഗുരുതര പരുക്ക്

Loading...

നിർത്തിയിട്ടിരുന്ന ഗുഡ്‌സ് വാഗണിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിച്ച കോളജ് വിദ്യാർഥിക്ക് ഷോക്കേറ്റ് ഗുരുതര പരുക്ക്. പാലക്കാട് ജംഗ്ഷൻ സ്റ്റേഷന് സമീപത്തുള്ള ഗുഡ്‌സ് യാർഡിലാണ് സംഭവം. വടക്കഞ്ചേരി കൊന്നഞ്ചേരി സ്വദേശി ആദർശിനാണ് പരുക്കേറ്റത്.

വാഗണിന് മുകളിൽ കയറിയപ്പോൾ മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. വാഗണിന്റെ മുകളിൽ നിന്നും യാഡ് പ്ലാറ്റ്‌ഫോമിലെ സിമന്റ് തറയിൽ തലയിടിച്ചാണ് ആദർശ് വീണത്. ഓടിയെത്തിയ ആർപി എഫ് അംഗങ്ങൾ ആദർശിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു

സുഹൃത്തായ ജെബ്രിനൊപ്പമാണ് ആദർശ് സെൽഫി എടുക്കാൻ ഗുഡ്‌സ് യാർഡിലെത്തിയത്. വിദ്യാർഥിക്കും സുഹൃത്തിനുമെതിരെ നിയമനടപടിയുമുണ്ടാകും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *