ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക്; പാലക്കാട്-ചെന്നൈ റൂട്ടിൽ പൂർണമായും സർവീസുകൾ പുനരാരംഭിച്ചു

  • 11
    Shares

പ്രളയത്തെ തുടർന്ന് അവതാളത്തിലായ ട്രെയിൻ ഗതാഗതം സാധാരണനിലയിലേക്ക്. തൃശ്ശൂർ-എറണാകുളം റൂട്ടിൽ ദീർഘദൂര ട്രെയിനുകളിൽ ചിലത് റദ്ദാക്കിയത് ഒഴിച്ചാൽ ബാക്കിയെല്ലാം സാധാരണ നിലയിലായി. പാലക്കാട്-കോയമ്പത്തൂർ-ചെന്നൈ റൂട്ടുകളിൽ സർവീസുകൾ പൂർണമായും പുനാരംഭിച്ചിട്ടുണ്ട്

മുംബൈ കന്യാകുമാരി ജയന്തി ജനത എക്‌സ്പ്രസ് 9 മണിക്കൂർ വൈകി 12.18ന് തൃശ്ശൂരിൽ നിന്ന് പുറപ്പെട്ടു. നിസാമുദ്ദീൻ-എറണാകുളം മംഗള എക്‌സ്പ്രസ് 11.20ന് തൃശ്ശൂരിൽ നിന്ന് പുറപ്പെട്ടു. മംഗലാപുരം-കോയമ്പത്തൂർ ഇന്റർസിറ്റി എക്‌സ്പ്രസ് കൃത്യസമയത്ത് പുറപ്പെട്ടു. ചെന്നൈ മെയിൽ, മംഗലാപുരം-ചെന്നൈ സൂപ്പർ ഫാസ്റ്റ്, മാവേലി എക്‌സ്പ്രസ്, മലബാർ എക്‌സ്പ്രസ്, മംഗലാപുരം-കണ്ണൂർ പാസഞ്ചർ, വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് തുടങ്ങിയ വണ്ടികളും കൃത്യസമയത്ത് യാത്ര നടത്തുമെന്ന് റെയിൽവേ അറിയിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *