സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു, യാത്രക്കാർ പെരുവഴിയിൽ

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഒട്ടുമിക്ക ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. പാലക്കാട്-ഷൊർണൂർ, കോഴിക്കോട്-ഷൊർണൂർ, എറണാകുളം ആലപ്പുഴ പാതകളിലാണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടത്. ട്രെയിനുകൾ പലയിടങ്ങളിലായി പിടിച്ചിട്ടിരിക്കുകയാണ്. എറണാകുളം-തൃശ്ശൂർ പാതയിലും ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്

നിലവിൽ മംഗലാപുരം-കോഴിക്കോട് പാത മാത്രമാണ് ഗതാഗതയോഗ്യമായിട്ടുള്ളത്. ഒറ്റപ്പാലത്ത് ട്രാക്കിൽ വെള്ളം കയറിയതിനെ തുടർന്നാണ് ഈ റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *