ട്രാൻസ്‌ജെൻഡറുടെ കൊലപാതകം: കോഴിക്കോട് സ്വദേശി പിടിയിൽ

  • 18
    Shares

കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ ദിവസം ട്രാൻസ്‌ജെൻഡറെ കൊല്ലപ്പെട്ട നിലയിലൽ കണ്ടെത്തിയ കേസിൽ ഒരാൾ പിടിയിൽ. കോഴിക്കോട് മാങ്കാവ് സ്വദേശി സാബിൽ അലിയാണ് പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. കണ്ണൂർ സ്വദേശിയായ ശാലുവാണ് കൊല്ലപ്പെട്ടത്.

ശാലുവിന്റെ മരണശേഷം ഇയാൾ പഴനിയിലേക്ക് പോകുകയായിരുന്നു. ഏപ്രിൽ ഒന്നാം തീയതിയാണ് കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് അടുത്തുള്ള ഇടനാഴിയിൽ ശാലുവിന്റെ മൃതദേഹം കണ്ടെത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *