ട്രാൻസ്‌ജെൻഡറുകൾ സന്നിധാനത്ത് എത്തി അയ്യപ്പ ദർശനം നടത്തി; സുരക്ഷാ പ്രശ്‌നങ്ങളുണ്ടായില്ല

Loading...
  • 16
    Shares

ട്രാൻസ്‌ജെൻഡറുകൾ സന്നിധാനത്ത് എത്തി ദർശനം നടത്തി. പോലീസ് സുരക്ഷയിലാണ് ഇവർ മല കയറിയത്. ആചാരങ്ങൾ പാലിച്ചായിരുന്നു ദർശനം നടത്തിയത്. അയ്യപ്പ ദർശനം പൂർത്തിയാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഇവർ പറഞ്ഞു

യാതൊരു വിധ സുരക്ഷാ പ്രശ്‌നങ്ങളും ഉണ്ടായില്ല. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ശബരിമല ദർശനത്തിനായി നാലംഗ സംഘം തിരുവനന്തപുരത്ത് നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടത്. രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരാണ് പോലീസ് സുരക്ഷയിൽ ദർശനം നടത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *