ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്‌ജെൻഡേഴ്‌സിനെയും പോലീസ് തിരിച്ചയച്ചു

  • 16
    Shares

ശബരിമലയിൽ അയ്യപ്പ ദർശനത്തിനെത്തിയ ട്രാൻസ്‌ജെൻഡേഴ്‌സിനെ പോലീസ് തിരിച്ചയച്ചു. നാലംഗ സംഘത്തെയാണ് പോലീസ് തിരിച്ചയച്ചത്. സ്ത്രീ വേഷം മാറ്റണമെന്ന പോലീസിന്റെ ആവശ്യം ഇവർ തള്ളിയതോടെയാണ് നടപടി. പോലീസ് സംരക്ഷണത്തോടെ കോട്ടയത്തേക്കാണ് ഇവരെ മാറ്റിയത്.

പുലർച്ചെ നാല് മണിയോടെയാണ് രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി എന്നിവരടങ്ങുന്ന സംഘം ശബരിമല ദർശനത്തിന് എത്തിയത്. സുരക്ഷ ആവശ്യപ്പെട്ടതിനെ തുടർന്ന് എരുമേലി പോലീസ് ഇവരെ ബന്ധപ്പെടുകയായിരുന്നു

സ്ത്രീ വേഷം ധരിച്ച് ശബരിമലയിലേക്ക് പോകുന്നത് പ്രശ്‌നങ്ങൾക്കിടയാക്കുമെന്ന് പോലീസ് പറഞ്ഞു. എന്നാൽ വേഷം മാറ്റാൻ ഇവർ തയ്യാറായില്ല. തുടർന്നാണ് ഇവരെ തിരിച്ചയച്ചത്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *