മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു; കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

Loading...
  • 30
    Shares

കനത്ത മഴയിൽ മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടകരമായ വിധത്തിൽ ഉയർന്നതിനാൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. ഇടയ്ക്ക് ഗതാഗതം നിർത്തിവെച്ചിരുന്നു. പിന്നീട് ആറ് മണിയോടെ പുനസ്ഥാപിക്കുകയായിരുന്നു

വേഗം നിയന്ത്രിച്ച് ട്രെയിനുകൾ കടത്തിവിടാൻ ഒടുവിൽ തീരുമാനമാകുകയായിരുന്നു. കോട്ടയത്ത് ചേർന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഗതാഗതം നിയന്ത്രണങ്ങളോടെ പുന:സ്ഥാപിക്കാൻ തീരുമാനമായത്. പാലങ്ങൾക്ക് കീഴെ ഒരു പ്രത്യേക അളവിൽ കൂടുതൽ ജലനിരപ്പ് ഉയർന്നാൽ ഗതാഗതം നടത്തരുതെന്നാണ് നിയമം.

മീനച്ചിലാറ്റിന് കുറുകെയുള്ള പാലത്തിലെ ജലനിരപ്പ് അപകടകരമാംവിധം ഉയരത്തിലാണെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു. പാസഞ്ചർ വണ്ടികളൊക്കെ പിടിച്ചിട്ടിരിക്കുകയാണ്. കന്യാകുമാരി ബംഗളൂരു ഐലൻഡ് എക്‌സ്പ്രസ് രണ്ട് മണിക്കൂറോളം വൈകി. ചെന്നൈ മെയിൽ ഒരു മണിക്കൂർ വൈകി. ഹൈദരാബാദ്-കൊച്ചുവേളി ശബരി എക്‌സ്പ്രസ് മൂന്ന് മണിക്കൂർ വൈകി

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *