സുരക്ഷ നൽകിയില്ലെങ്കിലും ശബരിമലയിൽ എത്തും; പിന്നോട്ടേക്കില്ലെന്ന് തൃപ്തി ദേശായി

Loading...
  • 17
    Shares

ശബരിമലയിൽ എത്താനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് തൃപ്തി ദേശായി. പോലീസ് സുരക്ഷ നൽകിയില്ലെങ്കിലും ശബരിമലയിൽ എത്തിയിരിക്കും. താൻ അയച്ച കത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും തൃപ്തി പറഞ്ഞു.

തൃപ്തിക്ക് പ്രത്യേക സുരക്ഷ നൽകില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. എല്ലാ തീർഥാടകർക്കും നൽകുന്ന സുരക്ഷ തൃപ്തിക്ക് നൽകുമെന്നാണ് പോലീസ് പറയുന്നത്.

വെള്ളിയാഴ്ച കേരളത്തിൽ എത്തുമെന്നാണ് തൃപ്തി ദേശായി അറിയിച്ചിരിക്കുന്നത്. ആറ് വനിതകൾക്കൊപ്പമാകും ഇവർ എത്തുക. ശനിയാഴ്ച ശബരിമലയിലേക്ക് പോകുമെന്നും ഇവർ പറഞ്ഞിട്ടുണ്ട്. സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേരളാ മുഖ്യമന്ത്രിക്കും ഇവർ കത്ത് നൽകിയിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *