ശബരിമല വിട്ട് തൃശ്ശൂർ പൂരത്തെ പിടിച്ച് ബിജെപി; പൂരം തകർക്കാൻ ഗൂഢാലോചനയെന്ന് സുരേന്ദ്രൻ

Loading...

ശബരിമലയിൽ സ്ത്രീപ്രവേശനവിധി പറഞ്ഞ് അക്രമ രൂക്ഷിത കലാപങ്ങൾക്ക് വഴിവെച്ച ബിജെപി അടുത്തതായി തൃശ്ശൂർ പൂരത്തെയും രാഷ്ട്രീയമായി മുതലെടുക്കുന്നു. തൃശ്ശൂർ പൂരത്തെ തകർക്കാൻ ഗൂഢാലോചന നടക്കുന്നതായി കെ സുരേന്ദ്രൻ പറഞ്ഞു. സാങ്കേതിക ന്യായങ്ങൾ പറഞ്ഞ് പൂരത്തിന്റെ ശോഭ കെടുത്താൻ ശ്രമങ്ങൾ നടക്കുകയാണെന്നും ഇയാൾ പറഞ്ഞു

തൃശ്ശൂർ പൂരത്തിനെതിരെ ചില കളികൾ നടക്കുന്നുണ്ട്. നാട്ടിലെ നിയമലംഘനത്തിൽ ഇടപെടാത്ത കലക്ടർ ഈ വിഷയത്തിൽ കാണിക്കുന്ന തിടുക്കം സംശയാസ്പദമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അപകടകാരിയായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിന് വിലക്കിയതിനെതിരെ ആന സമരവും ബിജെപി നടത്തുന്നുണ്ട്. കൂടാതെ കലക്ടറുടെ ഫേസ്ബുക്ക് പേജിൽ സൈബർ സംഘപരിവാർ ഗ്രൂപ്പുകളുടെ പതിവ് രീതിയായ അസഭ്യവർഷവും തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *