ശോഭാ സുരേന്ദ്രന്റെ പ്രചാരണത്തിനിടെ സംഘർഷം; ബിജെപിക്കാർ അടക്കം എട്ട് പേർ അറസ്റ്റിൽ

ആറ്റിങ്ങൽ മണ്ഡലം എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തിൽ എട്ട് പേർ അറസ്റ്റിൽ നാല് ബിജെപിക്കാരും നാല് സിപിഎം പ്രവർത്തകരുമാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു

ബിജെപിക്കാരായ വിശ്വനാഥൻ, ജയൻ, വിജയൻ, അനിൽകുമാർ എന്നിവരും സിപിഎം പ്രവർത്തകരായ ജഹാംഗീർ, ഹാഷിം, മുഹമ്മദ് മർഫി, യാസർ ബഷീർ എന്നിവരുമാണ് അറസ്റ്റിലായത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *