പിഴ അടയ്ക്കില്ല, സുപ്രീം കോടതിയിൽ പോകുമെന്ന് ശോഭാ സുരേന്ദ്രൻ; മാപ്പിനെ കുറിച്ച് അറിയില്ല

  • 30
    Shares

ശബരിമല വിഷയത്തിൽ പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഹൈക്കോടതിയിൽ പോയതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. രൂക്ഷമായ വിമർശനവും 25,000 പിഴ അടയ്ക്കാനും ഹൈക്കോടതി ശോഭാ സുരേന്ദ്രനോട് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതികരിക്കുകയാിയരുന്നു അവർ

ഹൈക്കോടതിക്ക് മുകളിൽ വേറെയും കോടതിയുണ്ട്. ഹൈക്കോടതി വിധിച്ച പിഴ അടയ്ക്കില്ല. ഹൈക്കോടതിയിൽ തന്റെ അഭിഭാഷകൻ മാപ്പ് പറഞ്ഞതിനെ കുറിച്ച് അറിയില്ല. കഴിഞ്ഞ നാൽപത് ദിവസമായി പോലീസിനെ ഉപയോഗിച്ച് അയ്യപ്പഭക്തർക്കെതിരെ കള്ളക്കേസുകൾ ചുമത്തിയതാണ് കോടതിയിൽ ചൂണ്ടിക്കാണിച്ചത്.

വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ ഉപയോഗപ്പെടുത്തരുതെന്ന താക്കീതോടെയാണ് ശോഭാ സുരേന്ദ്രന്റെ ഹർജി ഹൈക്കോടതി തള്ളിയത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *