ബിജെപി സമരം 13ാം ദിവസത്തിലേക്ക്: സി കെ പത്മനാഭനിൽ നിന്ന് ശോഭാ സുരേന്ദ്രൻ സമരം ഏറ്റെടുത്തേക്കും

Loading...
  • 28
    Shares

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്ന ആവശ്യവുമായി ബിജെപി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന നിരാഹാര സമരം 13ാം ദിവസത്തിലേക്ക് കടന്നു. നിലവിൽ സി കെ പത്മനാഭനാണ് സമരം നടത്തുന്നത്. എ എൻ രാധാകൃഷ്ണനാണ് നിരാഹാര സമരം ആരംഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയോടെ സി കെ പത്മനാഭൻ സമരം ഏറ്റെടുക്കുകയായിരുന്നു.

സി കെ പത്മനാഭന്റെ ആരോഗ്യനില മോശമായതിനാൽ ശോഭാ സുരേന്ദ്രൻ സമരം ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം സമരപന്തലിന് മുന്നിൽ ജീവിത നൈരാശ്യത്തെ തുടർന്ന് ഒരാൾ ആത്മഹത്യ ചെയ്തത് രാഷ്ട്രീയമായ ഉപയോഗപ്പെടുത്തുന്ന വൃത്തികെട്ട നീക്കവും ബിജെപി നടത്തിയിരുന്നു. ആത്മഹത്യ മുതലെടുത്ത് പ്രഖ്യാപിച്ച ഹർത്താലിൽ ജനരോഷവും ബിജെപിക്കെതിരെ ശക്തമായി. പാർട്ടിക്കുള്ളിൽ തന്നെ ഹർത്താലിനെ ചൊല്ലി അഭിപ്രായ വ്യത്യാസം രൂക്ഷമാകുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *